KIFA – Kerala Independent Farmers Association കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ

കുരങ്ങുശല്യത്തിനെതിരെ കിഫ ഇമെയിൽ ക്യാമ്പയിൻ

കേരളത്തിലെ കുരങ്ങു ശല്യത്തിനെതിരെ കിഫ നടത്തുന്ന ഇമെയിൽ ക്യാമ്പയിനിലേക്കു സ്വാഗതം. മുഖ്യമന്ത്രി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, നിങ്ങളുടെ ജില്ലാ കളക്ടർ എന്നിവർക്ക് മൂന്ന് പരാതികൾ അയക്കും. അതിനായി താഴെയുള്ള വിവരങ്ങൾ പൂരിപ്പിക്കുക — ഇവ നിങ്ങളുടെ പരാതിക്കത്തിൽ ഉൾപ്പെടും, അതിനാൽ കൃത്യമായി നൽകുക.

പേര് നൽകുക.
ജില്ല തെരഞ്ഞെടുക്കുക.
നിങ്ങൾ താമസിക്കുന്ന സ്ഥലം പഞ്ചായത്താണോ, മുനിസിപ്പാലിറ്റി ആണോ , കോർപ്പറേഷൻ ആണോ എന്ന് വ്യക്തമാക്കുക
ഒരെണ്ണം തെരഞ്ഞെടുക്കുക.
പേര് മലയാളത്തിൽ ടൈപ്പ് ചെയ്യുക.
അഡ്രസ് നൽകുക.
6 അക്ക PIN കോഡ് നൽകുക.
10 അക്ക മൊബൈൽ നമ്പർ മാത്രം നൽകുക.
കുരങ്ങുശല്യവുമായി ബന്ധപ്പെട്ട കിഫയുടെ ഗൂഗിൾ ഫോം നിങ്ങൾ പൂരിപ്പിച്ചിട്ടുണ്ടോ?
ഒരെണ്ണം തെരഞ്ഞെടുക്കുക.
നിങ്ങൾ കിഫയുടെ ഔദ്യോഗിക മെമ്പർ ആണോ ?
ഒരെണ്ണം തെരഞ്ഞെടുക്കുക.
നിങ്ങൾ കിഫയുടെ ഏതെങ്കിലും വാട്സ്ആപ്പ് ഗ്രൂപ്പിൽ നിലവിൽ അംഗമാണോ ?
ഒരെണ്ണം തെരഞ്ഞെടുക്കുക.

പരാതികൾ അയക്കുക

താഴെയുള്ള മൂന്ന് ബട്ടണുകളും ക്രമമായി അമർത്തി മൂന്ന് ഇമെയിലുകളും അയക്കുക. ബട്ടൺ അമർത്തിയാൽ നിങ്ങളുടെ ഇമെയിൽ ആപ്പ് തുറന്ന് സബ്ജക്റ്റ്, ബോഡി, To എല്ലാം താനേ വരും.

⚠️ ഇമെയിൽ ആപ്പിൽ "Send" അമർത്തിയ ശേഷം, നിർബന്ധമായും ഈ പേജിലേക്ക് തിരിച്ചു വരിക (ഫോൺ സ്ക്രീനിൽ പുറകോട്ട് പോകുന്ന ബട്ടൺ / ✕ അമർത്തുക). അടുത്ത പരാതി അയക്കണമെങ്കിൽ ഇത് ചെയ്തേ പറ്റൂ.

ഫോണോ ഇമെയിലോ ഇല്ലാത്ത മറ്റൊരാൾക്കു വേണ്ടി, ഇതേ അക്കൗണ്ടിൽ നിന്നു തന്നെ ഒരു പരാതി കൂടി അയക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

നന്ദി! 🙏

മൂന്ന് ഇമെയിലുകളും അയച്ചു. കിഫയുടെ ഈ ക്യാമ്പയിനിൽ പങ്കുചേർന്നതിന് നന്ദി.