നമ്മുടെ കർഷകരുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് പ്രേരകശക്തി ആവുക
എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ
കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്സ് അസോസിയേഷൻ - കിഫയുടെ
പ്രവർത്തന ഫണ്ടിലേക്ക് സംഭാവന നൽകുവാൻ നിങ്ങൾ കാണിച്ച താല്പര്യത്തിന് നന്ദി.
സംഭാവന നൽകാനായി താഴെ നൽകിയിരിക്കുന്ന കോളങ്ങൾ പൂരിപ്പിക്കുക.