കിഫയുടെ നിയമ പോരാട്ടത്തിൽ ഇടുക്കി ജില്ലക്ക് മറ്റൊരു ചരിത്ര വിജയം
ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിൽ വരെ ഇല്ലാത്ത നിയമം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വനം വകുപ്പിന്റെ ധാർഷ്ട്യത്തിന് കോടതിയിൽ തിരിച്ചടി. ഇടുക്കി ജില്ലയിലെ ‘ദേശീയ പാത 85’, നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ദൂരം വനമല്ലന്നും, ‘National Highway Authority’ യുടെ റോഡ് വികസനം തടസപ്പെടുത്തരുതെന്നും വനം വകുപ്പിനോട് ഹൈക്കോടതി. പ്രശ്നം പരിഹരിക്കുന്നതിനായി PWD, വനം വകുപ്പ് മുതലായ ഉദ്യോഗസ്ഥരുടെയും ഇടുക്കി എംപി അടക്കമുള്ള ജനപ്രതിനിധികളുടെയും യോഗം പലതവണ ഇടുക്കി കളക്ടറേറ്റിൽ ചേർന്നെങ്കിലും വനംവകുപ്പിന്റെ ധാർഷ്ട്യം മൂലമോ, […]